Loading...

Announcements

Mar Ivanios Padayatra From Perunnad, Ranni to Pattom, Trivandrum (Dt: 10th to 14th July, 2023)

Jul 01, 2023

പ്രിയപ്പെട്ടവരെ, നമ്മുടെ പുണ്യ പിതാവായ ദൈവദാസൻ ആർച്ചുബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ് തിരുമേനിയുടെ 70-ാംഓർമ പെരുനാളിനോട് അനുബന്ധിച്ച് 43-ാംമത് തീർത്ഥാടന പദയാത്ര റാന്നി പെരുന്നാട് മുതൽ തിരുവനന്തപുരം പട്ടം സെന്റ്.മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിലേക്ക് 2023 ജൂലൈ 10 മുതൽ 14 വരെ തീയതികളിൽ നടത്തുന്നു. എല്ലാവരെയും തീർത്ഥാടന പദയാത്രയിലേക്ക് പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.💐

Jun 21, 2023

With heavy hearts, we mourn the loss of our dear friend Sandesh Ellungalayil who has left us all too soon. He was the _Unit President of MCYM Ichilampady Unit, D.K region, Puttur Diocese,an active youth member who gumptiously participates in all the MCYM events and activities. It is with great sadness that we bid farewell to someone who was proud of our MCYM. Rest in peace, dear Sandesh. You have left an indelible mark on our lives, and your spirit will forever guide and inspire us.

Jun 13, 2023

Feastal Greetings നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന എം. സി.വൈ.എം സഭാതല ഡയറക്ടർ ഫാ.ഡോ. പ്രഭീഷ് ജോർജ്ജിന് യുവജന കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ

Apr 23, 2023

TANIO 2023: Resource Team Training – 15th April 2023 – 9.00 am at Chembarathivila Parish, Parassala Diocese

Apr 14, 2023

Hearty Welcome Fr. Dr. Prabheesh George,new Director of MCYM Central Secretariat

Apr 11, 2023

Thank you❣️ Greatfull thanks to Rev. Fr. Abraham Meppurath, who has been with us in M.C.Y.M Global director for the last one year.

Apr 11, 2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കഴിഞ്ഞ ഒരു വർഷക്കാലം കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സിൻഡിക്കേറ്റിൽ ഡയറക്റ്റേഴ്സ് പ്രതിനിധിയായി സേവനമനുഷ്ഠിച്ച ഫാ. ജോബ് പതാലിൽ-ന് ഹൃദയപൂർവ്വം നന്ദി

Mar 29, 2023

മലങ്കര സുറിയാനി കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ സംസ്ഥാന സിൻഡിക്കേറ്റിലേക്ക് ഡയറക്റ്റേഴ്സ് പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ക്ലീറ്റസ് കിഴക്കൂടന് യുവജന കുടുംബത്തിൻ്റെ അഭിനന്ദനങ്ങൾ

Mar 28, 2023

കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിൻ്റെ എല്ലാ രൂപതകളിൽ നിന്നുമുള്ള ആനിമേറ്റേഴ്സിന്റെ പ്രതിനിധിയായി സംസ്ഥാന സിൻഡിക്കേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ അലീന S.I.C ക്ക് യുവജന കുടുംബത്തിൻ്റെ അഭിനന്ദനങ്ങൾ

Mar 28, 2023